bhaskaran

മേലാറ്റുമൂഴി: കരിംകുറ്റിക്കര ശാന്തി ഭവനിൽ ഭാസ്ക്കരൻ (85) നിര്യാതനായി.ഭാര്യ രാജമ്മ .മക്കൾ: ശാന്തി, സിന്ധു .മരുമക്കൾ: മോഹനൻ,മധു. സഞ്ചയനം : ശനിയാഴ്ച രാവിലെ 8.30 ന്.