1

വിഴിഞ്ഞം: വെങ്ങാനൂർ തെക്കേവിളാകം അരുൺ ഭവനിൽ എസ്. ഉദയകുമാർ (59) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: അരുണ, അരുൺ കുമാർ. മരുമക്കൾ: കെ.ഷിജു, എസ്. ലക്ഷ്മി. സഞ്ചയനം ഞായാഴ്ച രാവിലെ 8ന്‌.