admission

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലേയും ആർ.സി.സിയിലേയും ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്‌സുകളുടെ ഒഴിവുകളിലേക്കുള്ള ഓൺലൈൻ മോപ്-അപ്പ് അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.