
കരമന : നെടുങ്കാട് രാജാസ് നിവാസിൽ തങ്കമ്മ (90) നിര്യാതയായി. ഭർത്താവ് പരേതനായ ശേഖർ നായർ . മക്കൾ : കമലാഭായ്,. മോഹൻകുമാർ, ശ്രീകുമാരി, രമാദേവി, സിന്ധു വിജയകുമാർ.
മരുമക്കൾ : പരേതനായ ബാലകൃഷ്ണൻ നായർ , രഘുവരൻ നായർ, വിജയകുമാർ, മിനി.
സഞ്ചയനം ഞായറാഴ്ച്ച 9:30 ന്.