ചിറയിൻകീഴ്: അഴൂർ തെങ്കാച്ചി വീട്ടിൽ അശോകൻ (63) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: അനീഷ്, ലാലി, ഷിബി. മരുമക്കൾ: നിഷ, പ്രകാശ്, ബാബു. മരണാനന്തര ചടങ്ങ്: മെയ് 6 രാവിലെ 9ന്.