തൃപ്പൂണിത്തുറ: എസ്.എൻ ജംഗ്ഷനിൽ സത്യാഞ്ജലിയിൽ പി.സി.എസ്. മേനോൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര സി. മേനോൻ മക്കൾ: സത്യദേവ, സതീഷ്, സതീദേവി, സത്യദാസ്. മരുമക്കൾ: സുജാത, രജനി, രാജേന്ദ്രൻ.