devaki-madavan

പനങ്ങാട്: കുന്നത്ത് ദേവകി മാധവൻ (93) നിര്യാതയായി. മക്കൾ: രാമദാസ്, ജലജ, അജിത, വനജ, ബാബു, പ്രകാശൻ, ഗോപി. മരുമക്കൾ: പ്രസന്ന, രാജപ്പൻ, നടേശൻ, വേലപ്പൻ, ഷീജ, ഷീബ, വിനു.