വൈറ്റില: കണിയാമ്പുഴ കോസ്‌മോസ് റോഡ് പുളിക്കൽ വീട്ടിൽ പി.സി. മാനുവൽ (ടൈറ്റസ് - 64) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: ഫെമി, ഫിൻസി. മരുമക്കൾ: സോബി, ടോജു. .