കരുനാഗപ്പള്ളി: ആലപ്പാട് ഉദയപുരം വീട്ടിൽ ഉദയഭാനു (85) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: യു. ഇന്ദിര, യു. ബിജു, യു. സിന്ധു. മരുമക്കൾ: ടി. ഹരിലാൽ, അമ്പിളി, സുരേഷ്. മരണാനന്തര ചടങ്ങുകൾ മേയ് 10ന് രാവിലെ 10ന്.