divakaran-k-p-71

ചാത്തന്നൂർ: ആദിച്ചനല്ലൂർ സുവർണാലയത്തിൽ കെ.പി. ദിവാകരൻ (71) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സുവർണ, ദിനേഷ്, ദിലീപ്. മരുമകൻ: ജ്യോദിരാജ്. സഞ്ചയനം 30ന് രാവിലെ 7ന്.