കോയിവിള: ഷിബു ഭവനിൽ (കിടങ്ങിൽ കോട്ടപ്പുറത്ത്) ഗോപിനാഥൻ (84) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ശശികല, ഗംഗ, മുരുകൻ (ഗൾഫ്), ഷിബു രാജ് (കേരള പൊലീസ്). മരുമക്കൾ: രതീഷ്, റെജി (ഗൾഫ്), ചിത്തിര, ബിന്ധ്യ.