കരുനാഗപ്പള്ളി: പട. വടക്ക് കൂട്ടങ്ങൽ പടീറ്റതിൽ സുധാകരന്റെ (തമ്പി) ഭാര്യ ശാരദ (75) നിര്യാതയായി. മക്കൾ: പ്രസന്നൻ, പരേതനായ പ്രകാശ്, പ്രഭ, പ്രീത. മരുമക്കൾ: സുജ, അനിത, അനിരുദ്ധൻ, പ്രസാദ്. സഞ്ചയനം മേയ് 1ന് രാവിലെ 8ന്.