
കൊല്ലം: രണ്ടാംകുറ്റി പ്രിയദർശിനി നഗർ - 181 ജെ. മേച്ചിറ തെക്കതിൽ പരേതനായ രാഘവന്റെ ഭാര്യ നളിനി (90) നിര്യാതയായി. മക്കൾ: മോഹനൻ, ശോഭനൻ, ബേബി, പരേതയായ സുധ, സുധാമണി. മരുമക്കൾ: പരേതയായ രേവമ്മ, പാരിജാതം, സുഗതൻ, പരേതയായ രാജമണി, സുരേഷ്ബാബു. മരണാനന്തര ചടങ്ങുകൾ മേയ് 2ന് രാവിലെ 8ന്.