krishnannair

വിതുര പരപ്പാറ കണ്ണങ്കര ഉദയാ ഭവനിൽ ജി.കൃഷ്ണൻനായർ (82) നിര്യാതനായി.ഭാര്യ: ജി.സുമംഗല. മക്കൾ:എസ്.പ്രഭ,കെ.ഉദയൻ, കെ.സുരേഷ്. മരുമക്കൾ: വി.സോമൻനായർ, ഷീലാ.കെ.നായർ, രജനി.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.