bala

കിളിമാനൂർ: ഇരുന്നൂട്ടി തീർത്ഥത്തിൽ ബാലകൃഷ്ണപിള്ള (87) നിര്യാതനായി.ഭാര്യ: പത്മാവതി അമ്മ. മക്കൾ: ഭുവനചന്ദ്രൻ പിള്ള, ഉഷകുമാരി, തങ്കമണി. മരുമക്കൾ: സ്മിത ചന്ദ്രൻ, ശിവദാസൻ പിള്ള, ചന്ദ്രശേഖരൻ പിള്ള.