charamam

മലയിൻകീഴ് : കുഴുമം രേവതി ഭവനിൽ പരേതനായ വിക്രമൻനായരുടെ ഭാര്യ ഓമനഅമ്മ(91)തിരുവല്ലത്ത് നിര്യാതയായി.മക്കൾ : രാമഭദ്രൻനായർ,ജയകുമാർ.മരുമക്കൾ : ജയകുമാരി,രമാദേവി.സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.