apr27a

ആറ്റിങ്ങൽ: പാലമൂട് ഇടക്കോട് ശ്രീവത്സത്തിൽ ജി. സോമകുമാരൻ നായർ (ജി. എസ്. കെ നായർ,74, റിട്ട:മാനേജർ എസ്.ബി.ഐ) നിര്യാതനായി. ഭാര്യ : വത്സല കുമാരി വി.എസ്, മക്കൾ: ജിതേഷ് എസ്.വി, ജ്യോതിഷ്. എസ്.വി, മരുമക്കൾ: മഞ്ജു കെ.എം, സ്മൃതി ഐ.എം. ശ്രീ ഭൂതനാഥ വിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്‌ ആയിരുന്നു. സഞ്ചയനം മേയ് 2 ന് രാവിലെ 9ന്