മൈനാഗപ്പള്ളി: കൊച്ചുവീട്ടിൽ പടീറ്റതിൽ വിജയൻ (70) നിര്യാതനായി. ഭാര്യ: നളിനാക്ഷി. മക്കൾ: ശ്രീജി, ശ്രീജ, ശ്രീകുമാർ. മരുമകൻ: ശ്രീകുമാർ. സഞ്ചയനം മേയ് 1ന് രാവിലെ 8ന്.