haridas

വർക്കല: കാപ്പിൽ നെല്ലേറ്റിൽ കടവിനടുത്ത് ഷാബു നിവാസിൽ ഹരിദാസ് (76, അപ്പോളോ ടൈലേഴ്സ്, വെറ്റക്കട) നിര്യാതനായി. ഭാര്യ രമണി. മക്കൾ :ഷെർളി, ലില്ലി. മരുമക്കൾ : സതീശൻ ,സുരേഷ്.