6

ഫാറൂഖ് കോളേജ്: അതിപറമ്പത്ത് ഉണ്ണികൃഷ്ണൻ (56) നിര്യാതനായി.
അച്ഛൻ:അപ്പുട്ടി.അമ്മ:സുമതി. ഭാര്യ:ചാലിൽ കിഴക്കയിൽ ബീന. മകൾ:ശ്രീലഷ്‌മി. സഹോദരങ്ങൾ:നാരായണൻ , ഉഷ, ബാബുരാജൻ,ദേവദാസൻ ,രവി.