കടയിരുപ്പ്: വലമ്പൂർ തണ്ടികയിൽ മാത്യു കുര്യാക്കോ (കുര്യാച്ചൻ, 69) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: സിമി, നിമി. മരുമക്കൾ: ബിനു, ജെറിൻ (ദുബായ്).