കൊല്ലം: കടപ്പാക്കട ചക്കരതോപ്പ് പീപ്പിൾസ് നഗർ - 324 ൽ പരേതനായ ഏലിയാസിന്റെ ഭാര്യ പൗളിൻ (82) നിര്യാതയായി. മകൻ: ലൂയിസ്. മരുമകൾ: സ്റ്റെല്ല.