പന്മന: വടക്കുംതല മുല്ലക്കേരി പുളിക്കൽ വടക്കതിൽ വീട്ടിൽ തങ്കപ്പൻ നായരുടെ ഭാര്യ കമലമ്മഅമ്മ (77) നിര്യാതയായി. മക്കൾ: ഉഷാകുമാരി, അനിൽകുമാർ, രമാദേവി, പത്മകുമാർ. മരുമക്കൾ: മോഹനൻ നായർ, ശ്രീലത, മംഗല്യ. സഞ്ചയനം മേയ് 5ന് രാവിലെ 8ന്.