മേലില: നരിക്കുഴി മോഹന വിലാസത്തിൽ കെ. മോഹനൻ (60) നിര്യാതനായി. ഭാര്യ: ആർ. ശോഭ. മക്കൾ: വിഷ്ണു, ജ്യോതിലക്ഷ്മി. മരുമകൻ: നിനുപ്. സഞ്ചയനം മേയ് 1ന്.