കാട്ടാക്കട:കാട്ടാക്കട മുതിയാവിള വിജയ ഭവനിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ ഗൗരിയമ്മ(84)നിര്യാതയായി.മക്കൾ:ജി.ശാന്തകുമാരി,എസ്.വിജയകുമാർ,എസ്.മോഹനകുമാർ.മരുമകൾ:എസ്.സിന്ധു.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.