janakiamma

കല്ലമ്പലം: മണമ്പൂർ രാധാകൃഷ്ണ വിലാസത്തിൽ പരേതനായ ശങ്കരൻ പിള്ളയുടെ ഭാര്യ ജാനകിയമ്മ (96) നിര്യാതയായി. മകൻ: രാധാകൃഷ്ണൻ. മരുമകൾ: സുഗത. സഞ്ചയനം: 29 ന് രാവിലെ 8.30 ന്.