നെട്ടൂർ: കുര്യാപ്പിള്ളിൽ കെ.പി. ജയരാജിന്റെ ഭാര്യ പ്രമീള (59 - സഹകരണ വകുപ്പ് റിട്ട. ഓഡിറ്റർ) നിര്യാതയായി. മക്കൾ: ലയ (അക്വിനാസ് കോളേജ്), ലക്ഷ്മി (സഹകരണ വകുപ്പ്). സംസ്കാരം ഇന്നു രാവിലെ 11ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ.