ob-krishnapillai-93

കരുനാഗപ്പളി: പട. വടക്ക് കളീയ്ക്കൽ വടക്കതിൽ (കൃഷ്ണകൃപയിൽ) കൃഷ്ണപിള്ള (93) നിര്യാതനായി. ഭാര്യ: ദേവകിയമ്മ. മക്കൾ: ചന്ദ്രൻപിള്ള, രമാദേവി, ഇന്ദിര, രാധാമണി, മോഹനൻ, ഗീത. മരുമക്കൾ: പരേതനായ സത്യനാരായണപിള്ള, ചന്ദ്രശേഖരൻപിള്ള, പരേതനായ മോഹനൻപിള്ള, ഗിരിജ, ഓമനക്കുട്ടൻപിള്ള. സഞ്ചയനം മേയ് 2ന് രാവിലെ 8ന്.