തിരുവനന്തപുരം : കവിയും നാടകകൃത്തുമായ പിരപ്പൻകോട് മുരളിയുടെ വെബ്‌സൈറ്റ് അടുത്ത മേയ് ഒന്നു മുതൽ പ്രവർത്തനമാരംഭിക്കും. Pirappancodemurali.Com എന്ന പേരിലാണു വെബ്‌സൈറ്റ്.അരനൂറ്റാണ്ടിലേറെയായുള്ള മുരളിയുടെ സാഹിത്യ രാഷ്ട്രീയ ജീവിതമാണു വെബ്‌സൈറ്റിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്‌.