joseph-83

നെടുമ്പാശേരി: മള്ളുശേരി പാലയ്ക്കാപ്പിള്ളി വീട്ടിൽ ജോസഫ് (83) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ആൽബിൻ, ആസിലിൻ (ഇരുവരും രാജസ്ഥാൻ), ആൻസി. മരുമക്കൾ: നിഷ, ഷെൽജി, ഡേവീസ്.