വർക്കല: ഇലകമൺ ചരുവിള വീട്ടിൽ ഓമന( 79) നിര്യാതയായി. ഭർത്താവ് പരേതനായ സുരേന്ദ്രൻ. മക്കൾ: ജയലാൽ, ജയപ്രദീപ്, ജയശ്രീ.മരുമക്കൾ: സുലേഖ, ബീന, ശിവദാസ്. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ 7 മണിക്ക്.