കല്ലമ്പലം: പള്ളിക്കൽ എ.ജെ മൻസിലിൽ പരേതനായ മുഹമ്മദ്‌കുഞ്ഞിന്റെ ഭാര്യ ആരിഫാബീവി (84) നിര്യാതയായി.മക്കൾ : മൂമിന,റഹീന,ബേബി,സലിം.മരുമക്കൾ: അയൂബ്,വാഹിദ്,സലീം,ജമീല.