radha
radha

പോത്തൻകോട്: മോട്ടൂർക്കോണം പത്മവിലാസത്തിൽ എ.രാധമ്മ (69) നിര്യാതയായി. ഭർത്താവ്: പി.രവീന്ദ്രൻ നായർ. മക്കൾ: ഗോപകുമാരൻ നായർ, പരേതനായ ഗോപാലകൃഷ്ണൻ നായർ, രാജേഷ് കുമാർ, പത്മകുമാർ. മരുമക്കൾ: സന്ധ്യാ ഗോപൻ, രഞ്ജിനി രാജേഷ്, ലക്ഷ്മി പത്മകുമാർ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.