thankamma

തിരുവനന്തപുരം:പാമാംകോട് വിസ്മയയിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ തങ്കമ്മ (95)നിര്യാതയായി. മക്കൾ: പ്രേമകുമാരി, ഭാനു വിക്രമൻ നായർ (പരേതൻ ), ഉദയകുമാർ, രാജേശ്വരി, ഹേമലത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന് .