sadanandan

പാറശാല: പളുകൽ ഈഞ്ചവിളകോണം വടക്കെക്കര വീട്ടിൽ കെ.സദാനന്ദൻ ആശാരി (71) നിര്യാതനായി. ഭാര്യ: രാധ. മക്കൾ:എസ്.ബിജു, ആർ.വിനിത. മരുമക്കൾ: പ്രീജ വി.എസ്, രാധാകൃഷ്ണൻ.എ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.