
കിളിമാനൂർ:പഴയകുന്നുമ്മൽ പഞ്ചായത്തിലെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ഉദ്ഘാടനം അടയമൺ ഏലയിൽ ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എസ്.വി.ഷീബ,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജി.എൽ അജീഷ്,എസ്. സിബി,എൻ.സലിൽ,ശ്യാം നാഥ്,സുമ സുനിൽ, ഗിരിജ കുമാരി,ഷീജ സുബൈർ,പി.ഹരീഷ്,കൃഷി ഓഫീസർ ബീന അശോക്,അടയമൺ മുരളി, സുമാനസൻ എന്നിവർ പങ്കെടുത്തു.