കല്ലമ്പലം: തോട്ടയ്ക്കാട് കാവേരി മന്ദിരത്തിൽ വി. രമേശ് ബാബു (തമ്പി - 65) നിര്യാതനായി. ഭാര്യ: വി.ഗംഗ. മകൾ: കാവേരി. മരുമകൻ: ഗോപകുമാർ. സഞ്ചയനം മേയ് 2ന് രാവിലെ 9ന്.