വക്കം: കീഴറ്റിങ്ങൽ തിനവിള കല്ലുവിള വീട്ടിൽ കെ. ശിവപ്രസാദ് (60) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കൾ: നിഷ, നിമ്യ. മരുമക്കൾ: കമൽ, പ്രവീൺദാസ്. സംസ്കാരം ഇന്ന് വൈകിട്ട് 3ന്.