വർക്കല: ടെലിഫോൺ എക്സ്ചേഞ്ച് റോഡ് പുളിമൂട്ടിൽ വീട്ടിൽ സോമശേഖരൻ നായരുടെ ഭാര്യ ജെ.അംബിക (73, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: സുമേഷ് കുമാർ, സീന. മരുമകൻ: ബിജു.