obitury

വിഴിഞ്ഞം: കിടാരക്കുഴി നന്ദനത്തിൽ പരേതനായ കൃഷ്ണൻ നാടാരുടെ ഭാര്യ എം. ബേബി (81)​ നിര്യാതയായി. മക്കൾ: രാജ്മോഹൻ,​ വിജയലത ബി.കെ,​ ചന്ദ്രമോഹൻ.കെ.ബി,​ ശ്രീലത.ബി.കെ,​ ശ്രീജ.ബി.കെ. മരുമക്കൾ: റോസ് മേരി,​ മനോഹൻ.കെ,​ റീന.ആർ,​ അഭയകുമാർ.ഡി.എസ്,​ സുബാഷ്.എസ്,​ സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.