photo

പയ്യനാമൺ : കക്കുന്നത്ത് വീട്ടിൽ പരേതനായ വർക്കി ജോർജിന്റെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. മക്കൾ : ലീലാമ്മ, സൂസമ്മ, ബാബു. മരുമക്കൾ : കുഞ്ഞുമോൻ, പൊന്നമ്മ, പരേതനായ തോമസ്.