p

തിരുവനന്തപുരം: എം.ബി.എ പ്രവേശന പരീക്ഷ കെ-മാറ്റ് മേയ് 7 ന് നടത്തും. അഡ്മിറ്റ് കാർഡ് www.cee.kerala.gov.in വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം പരീക്ഷയ്ക്കെത്തണം. ആപ്ലിക്കേഷൻ നമ്പർ മറന്നുപോയവർ 'Forgot Application Number" എന്ന ലിങ്കിൽ വിവരങ്ങൾ നൽകിയാൽ നമ്പർ ലഭിക്കും. ഹെൽപ്പ് ലൈൻ: 04712525300

റി​സ​ർ​ച്ച് ​അ​സോ​സി​യേ​റ്റ് ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​ ​ഇ​ന്റ​ർ​ ​യൂ​ണി​വേ​ഴ്സി​​​റ്റി​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​എ​വ​ല്യൂ​ഷ​ണ​റി​ ​ആ​ന്റ് ​ഇ​ന്റ​ഗ്രേ​​​റ്റീ​വ് ​ബ​യോ​ള​ജി​ ​സെ​ന്റ​റി​ലേ​ക്ക് ​'​ഫി​സി​യോ​ള​ജി​ക്ക​ൽ​ ​ആ​ന്റ് ​മോ​ളി​ക്കു​ലാ​ർ​ ​മെ​ക്കാ​നി​സം​ ​ഓ​ഫ് ​സ്‌​ട്രെ​സ് ​റെ​സ്‌​പോ​ൺ​സ് ​ആ​ന്റ് ​ടോ​ള​റ​ൻ​സ് ​ഇ​ൻ​ ​ഫി​ഷ്"​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​റി​സ​ർ​ച്ച് ​അ​സോ​സി​യേ​​​റ്റി​ന്റേ​യും​ ​ജൂ​നി​യ​ർ​ ​റി​സ​ർ​ച്ച് ​ഫെ​ല്ലോ​യു​ടെ​യും​ ​ഒ​ഴി​വി​ൽ​ ​മേ​യ് 12​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​/​j​o​bs

എ​ർ​ത്ത് ​സ​യ​ൻ​സ് ​സ്റ്റ​ഡീ​സി​ൽ​ ​റി​സ​ർ​ച്ച്സ്റ്റാ​ഫ്

തി​രു​വ​ന​ന്ത​പു​രം​:​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​നാ​ഷ​ന​ൽ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​എ​ർ​ത്ത് ​സ​യ​ൻ​സ് ​സ്റ്റ​ഡീ​സി​ൽ​ 23​ ​റി​സ​ർ​ച്ച് ​സ്റ്റാ​ഫ് ​ത​സ്‌​തി​ക​ളി​ൽ​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഇ​ന്റ​ർ​വ്യൂ​ ​മേ​യ് 4,​ 5​ ​തീ​യ​തി​ക​ളി​ൽ.​ ​പ്രോ​ജ​ക്ട് ​അ​സോ​ഷ്യേ​റ്റ്,​ ​ഫീ​ൽ​ഡ് ​അ​സി​സ്റ്റ​ന്റ്,​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ്,​ ​പ്രോ​ജ​ക്ട് ​സ​യ​ന്റി​സ്റ്റ് ​തു​ട​ങ്ങി​യ​ ​ഒ​ഴി​വു​ക​ളാ​ണ്.​ ​പ്രാ​യ​പ​രി​ധി​:​ ​ഫീ​ൽ​ഡ് ​അ​സി​സ്റ്റ​ന്റ്/​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ് ​-50,​ ​പ്രോ​ജ​ക്‌​ട് ​അ​സോ​ഷ്യേ​റ്റ് ​-​ 35,​ ​പ്രോ​ജ​ക്ട് ​സ​യ​ന്റി​സ്റ്റ് ​-​ 35,​ ​പ്രോ​ജ​ക്ട് ​സ​യ​ന്റി​സ്റ്റ് ​-​ 40.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​n​c​e​s​s.​g​o​v.​in

സ്‌​കൂ​ൾ​ ​ഒ​ഫ് ​പ്ലാ​നിം​ഗ് ​ആ​ൻ​ഡ് ​ആ​ർ​ക്കി​ടെ​ക്‌​ച​റി​ൽ​ ​ഡ​യ​റ​ക്ടർ

ന്യൂ​ഡ​ൽ​ഹി​:​ ​കേ​ന്ദ്ര​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​സു​പ്ര​ധാ​ന​ ​സ്ഥാ​പ​ന​മാ​യ​ ​ഭോ​പാ​ലി​ലെ​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​പ്ലാ​നിം​ഗ് ​ആ​ൻ​ഡ് ​ആ​ർ​ക്കി​ടെ​ക്‌​ച​റി​ൽ​ ​ഡ​യ​റ​ക്ട​ർ​ ​പോ​സ്റ്റി​ലേ​ക്ക് ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​പേ​ക്ഷ​ ​അ​യ​ക്കേ​ണ്ട​ ​മെ​യി​ൽ​:​ ​h​t​t​p​s​:​/​/​r​e​c​r​u​i​t​m​e​n​t​p​o​f​l​a​l.​m​n​i​t,​a​c.​i​n,​ ​പ്ര​തി​ഫ​ലം​ 2,10,000,​ ​ഇ​തോ​ടൊ​പ്പം​ 11,250​ ​രൂ​പ​ ​അ​ല​വ​ൻ​സും​ ​മ​റ്റു​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​ല​ഭി​ക്കും.​ ​അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കാ​ണ് ​നി​യ​മ​നം.​ 65​ ​വ​യ​സി​ൽ​ ​താ​ഴെ​യു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മേ​യ് 31.​ ​ആ​ർ​ക്കി​ടെ​ക്ട​ർ​/​ ​പ്ലാ​നിം​ഗ് ​പി.​ജി​ ​ബി​രു​ദ​വും​ ​പി.​എ​ച്ച്.​ഡി​യു​മു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​പ​തി​ന​ഞ്ചു​വ​ർ​ഷ​ത്തെ​ ​അ​ദ്ധ്യാ​പ​ന​ ​പ​രി​ച​യം​ ​വേ​ണം.​ ​അ​തി​ൽ​ ​അ​ഞ്ചു​വ​ർ​ഷം​ ​പ്രൊ​ഫ​സ​റു​മാ​യി​രി​ക്ക​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​e​d​u​c​a​t​i​o​n.​g​o​v.​i​n,​ ​w​w​w.​s​p​a​b​h​o​p​a​l.​a​c.​in

കു​സാ​റ്റി​ൽ​ ​നി​യ​മ​നം

കൊ​ച്ചി.​ ​കു​സാ​റ്റി​ലെ​ ​പ്രൊ​ഫ.​ ​എ​ൻ.​ ​ആ​ർ.​ ​മാ​ധ​വ​ ​മേ​നോ​ൻ​ ​ഇ​ന്റ​ർ​ ​ഡി​സി​പ്ലി​ന​റി​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​റി​സ​ർ​ച്ച് ​എ​ത്തി​ക്‌​സ് ​ആ​ന്റ് ​പ്രോ​ട്ടോ​കോ​ൾ​ ​(​ഐ.​സി.​ആ​ർ.​ഇ.​പി​)​ ​സി​ൽ​ ​ക​രാ​റി​ൽ​ ​റി​സ​ർ​ച്ച് ​അ​സി​സ്റ്റ​ന്റി​നെ​ ​നി​യ​മി​ക്കും.​ ​നി​യ​മ​ത്തി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം​ ​വേ​ണം.​ ​പ്രാ​യ​പ​രി​ധി​ 35.​ ​അ​പേ​ക്ഷ​ക​ൾ​ ​i​c​r​e​p.​c​u​s​a​t.​a​c.​i​n​ ​ൽ​ ​നി​ന്നും​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്‌​ത് ​i​c​r​e​p​@​c​u​s​a​t.​a​c.​i​n​ ​ലേ​ക്ക് ​അ​യ​ക്ക​ണം.​ ​ഫോ​ൺ​:​ 80780​ 19688