uni

അഞ്ചാം സെമസ്​റ്റർ ബി.ബി.എ (റടഗുലർ - 2019 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2018 അഡ്മിഷൻ, സപ്ലിമെന്ററി - 2016, 2017 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും മേയ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

കരിയർ റിലേ​റ്റഡ് അഞ്ചാം സെമസ്​റ്റർ ബി.എസ്‌സി കംപ്യൂട്ടർ സയൻസ്, ബി.എസ്‌സി ഇലക്‌ട്രോണിക്‌സ് (340), സി.ആർ.സി.ബി.സി.എസ്.എസ്. ബികോം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (റഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018, 2017 & 2016 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും മേയ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ അഞ്ചും ആറും സെമസ്​റ്റർ ബി.എസ്‌സി കംപ്യൂട്ടർ സയൻസ്/ബി.സി.എ (റഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017 & 2018 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷകൾ മേയ് 9 മുതൽ കാര്യവട്ടം കാമ്പസിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും.

മൂന്നാം സെമസ്​റ്റർ ബി.ടെക് ഒക്‌ടോബർ 2021 (2013 സ്‌കീം) പരീക്ഷയുടെ സിവിൽ, മെക്കാനിക്കൽ ബ്രാഞ്ചുകളുടെ പ്രാക്‌ടിക്കൽ സർവേയിംഗ്, സിവിൽ എൻജിനിയറിംഗ് ലാബ് പ്രാക്‌ടിക്കൽ പരീക്ഷകൾ തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ബി.എസ് ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് ടെക്‌നോളജി ഫോർ വിമനിൽ മേയ് 4 ന് നടത്തും.

ആറാം സെമസ്​റ്റർ, ഡിസംബർ 2021 (2008 സ്‌കീം) ഇൻഫർമേഷന് ടെക്‌നോളജി ബ്രാഞ്ചിന്റെ 'ഇന്റർനെ​റ്റ് ലാബ് " പ്രാക്ടിക്കൽ പരീക്ഷ മേയ് 5 ന് കാര്യവട്ടത്തുളള യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.

ആറാം സെമസ്​റ്റർ ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷകളുടെ പ്രൊജക്‌ട് ഇവാല്യുവേഷൻ/ വൈവവോസി പരീക്ഷകൾ മേയ് 11 ന് അതത് കേന്ദ്രങ്ങളിൽ നടത്തും.

ഒന്നാം സെമസ്​റ്റർ എം.എഫ്.എ (പെയിന്റിംഗ് ആന്റ് സ്‌കൾപ്ചർ), മൂന്നാം സെമസ്​റ്റർ എം.എഫ്.എ (പെയിന്റിംഗ് ആൻഡ് സ്‌കൾപ്‌ചർ), നാലാം വർഷ ബി.എഫ്.എ. (പെയിന്റിംഗ്, സ്‌കൾപ്ച്ചർ ആന്റ് അപ്ലൈഡ് ആർട്ട്) പരീക്ഷകൾക്ക് പിഴകൂടാതെ മേയ് 3 വരെയും 150 രൂപ പിഴയോടെ 6 വരെയും 400 രൂപ പിഴയോടെ മേയ് 9 വരെയും അപേക്ഷിക്കാം.

കോ​ളേ​ജ് ​മാ​റ്റ​ത്തി​ന്ഇ​പ്പോ​ൾ​ ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​കോ​ളേ​ജു​ക​ളി​ൽ​ ​ഒ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് 2021​ ​-​ 2022​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തി​ൽ​ ​ര​ണ്ടാം​ ​സെ​മ​സ്​​റ്റ​റി​ലേ​ക്ക് ​കോ​ളേ​ജ് ​മാ​​​റ്റ​ത്തി​ന് ​അ​പേ​ക്ഷി​ക്കാം.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഒ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​പ​രീ​ക്ഷ​യ്‌​ക്ക് ​ര​ജി​സ്​​റ്റ​ർ​ ​ചെ​യ്‌​തി​രി​ക്ക​ണം.​ ​കോ​ളേ​ജ് ​മാ​​​റ്റം​ ​ഗ​വ​ൺ​മെ​ന്റ്/​ ​എ​യ്ഡ​ഡ് ​കോ​ളേ​ജു​ക​ൾ​ ​ത​മ്മി​ലും​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ൾ​ ​ത​മ്മി​ലും​ ​അ​നു​വ​ദി​ക്കും.

അ​പേ​ക്ഷ​ ​ബി​രു​ദ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​മാ​ർ​ക്ക് ​ലി​സ്​​റ്റ് ​സ​ഹി​തം​ ​പ​ഠി​ക്കു​ന്ന​ ​കോ​ളേ​ജി​ലേ​യും​ ​ചേ​രു​ന്ന​ ​കോ​ളേ​ജി​ലേ​യും​ ​പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​ ​ശു​പാ​ർ​ശ​യോ​ടെ​ 1050​ ​രൂ​പ​ ​ഫീ​സ് ​അ​ട​ച്ച് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​മേ​യ് 12​ ​ന് ​മു​മ്പ് ​ന​ൽ​ക​ണം.​ ​പ​രി​ഗ​ണി​ച്ചാ​ൽ​ 1575​ ​രൂ​പ​ ​കൂ​ടി​ ​അ​ട​യ്‌​ക്ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​in

സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാലഎം.​സി.​ ​എ,​ ​എം​ ​ടെ​ക് ​ഫ​ലം

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​എം.​സി.​എ​ ​ര​ണ്ടാം​ ​സെ​മ​സ്​​റ്റ​ർ​ ​സ​പ്ലി​മെ​ന്റ​റി,​ ​കാ​ലി​ക്ക​​​റ്റ്,​ ​തി​രു​വ​ന​ന്ത​പു​രം,​ ​തൃ​ശൂ​ർ​ ​ക്ല​സ്​​റ്റ​റു​ക​ൾ​ ​ന​ട​ത്തി​യ​ ​എം.​ടെ​ക്ക് ​നാ​ലാം​ ​സെ​മ​സ്​​റ്റ​ർ​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷാ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​ശ​ദ​മാ​യ​ ​ഫ​ലം​ ​വെ​ബ്‌​സൈ​​​റ്റി​ൽ.​ ​എം.​സി.​എ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഉ​ത്ത​ര​ക​ട​ലാ​സി​ന്റെ​ ​പ​ക​ർ​പ്പി​ന് ​മേ​യ് 4​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ഫീ​സ് 500​ ​രൂപ


ബി.​ ​ആ​ർ​ക്ക് ​എ​ട്ടാം​ ​സെ​മ​സ്​​റ്റ​ർ​ ​റെ​ഗു​ല​ർ,​ ​സ​പ്ളി​മെ​ന്റ​റി​ ​പ​രീ​ക്ഷാ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഉ​ത്ത​ര​ക​ട​ലാ​സി​ന്റെ​ ​പ​ക​ർ​പ്പി​നും​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും​ ​മേ​യ് ​ഏ​ഴ് ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​യ​ഥാ​ക്ര​മം​ 500​ ​രൂ​പ​യും​ 600​ ​രൂ​പ​യു​മാ​ണ് ​ഫീ​സ്.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​k​t​u.​e​d​u.​i​n​ ​വെ​ബ്സൈ​റ്റി​ൽ.