nazeer

കല്ലമ്പലം: എ.എസ് ട്രേഡേഴ്‌സ് ഉടമ കല്ലമ്പലം നസീർ മൻസിലിൽ നസീർ (56) നിര്യാതനായി. ഭാര്യ : സജീന. മക്കൾ: ഇജാസ് അഹമ്മദ്, അൽജാസിം, എബിന. മരുമകൻ: നബീൽ.