കോട്ടുകാൽ: മുല്ലൂർ പുളിങ്കുടി മാവിള പഞ്ചവടിയിൽ പരേതനായ കെ.സദാശിവപണിക്കരുടെ ഭാര്യ എൻ. ഇന്ദിര (74) നിര്യാതയായി. മക്കൾ: അജിതകുമാരി, അനിതകുമാരി, അനിൽകുമാർ, അരുൺ കുമാർ. മരുമക്കൾ: സജീവൻ, തുളസീധരൻ, ബീന കുമാരി, സരിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.