
ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് ചെങ്ങനശേരിൽ വീട്ടിൽ രാമചന്ദ്രൻപിള്ള (വിമുക്തഭടൻ, 72) പൂനെയിൽ നിര്യാതനായി.ഭാര്യ: ടി. രാധ. മക്കൾ: ആർ. രാജേഷ് (എയർഫോഴ്സ് തിരുവനന്തപുരം), ആർ. രഞ്ജിത്ത് (ഐ.ടി പൂനൈ). മരുമക്കൾ: സുചിത്ര, സജിനി.