bhaskaran-k-72

കൊറ്റംകര: മാമ്പുഴ ആബലൂർമേലതിൽ കെ. ഭാസ്കരൻ (72) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: മണിക്കുട്ടൻ, ആശ. മരുമക്കൾ: കൃഷ്ണമ്മ, സുരേഷ്.