പള്ളുരുത്തി: പെരുമ്പടപ്പ് പൈ റോഡ് പിന്നവിള വീട്ടിൽ ജോൺസന്റെ ഭാര്യ റോസി (68) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് പെരുമ്പടപ്പ് സാന്തക്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിന്ധു, മഞ്ജു. മരുമക്കൾ: ബോണി, ജിബോയ്.