കൊല്ലകോണം: മീമറത്തല ശ്രീചിത്തിരയിൽ പരേതനായ എ. കൃഷ്ണ പിള്ളയുടെ ഭാര്യ സരോജിനിയമ്മ ( 80 )നിര്യാതയായി.
മക്കൾ: മധുസൂദനൻ നായർ , രമണി. മരുമക്കൾ: പ്രൊഫ. സുധ, ശ്രീകുമാരൻ നായർ .
സഞ്ചയനം: ചെവ്വാഴ്ച 8.30 ന് .