suresh-gopi

മീ​ശ​ ​പി​രി​ച്ച് ​പു​തി​യ​ ​ലു​ക്കി​ൽ​ ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ​ ​​ ​പുതിയ ചി​ത്രം​ ​പ​ങ്കു​വ​ച്ച് ​സു​രേ​ഷ് ​ഗോ​പി.​ ​പൂ​ച്ച​ ​ക​ടി​ച്ച​താ​യും​ ​സിം​ഹ​വാ​ല​നാ​യും​ ​പ​ല​ർ​ക്കും​ ​തോ​ന്നി​യ​ ​എ​ന്റെ​ ​താ​ടി​ ​നി​ങ്ങ​ളു​ടെ​ ​ആ​വ​ശ്യ​ത്തി​ലേ​ക്കു​ള്ള​ ​എ​ന്റെ​ ​ചു​മ​ത​ല​ ​ക​ഴി​ഞ്ഞ​തു​കൊ​ണ്ട് ​വ​ടി​ച്ചു​ക​ള​ഞ്ഞി​ട്ടു​ണ്ട്. ഇ​നി​യു​ള്ള​ത് ​ന​ല്ല​ ​ര​ണ്ട് ​കൊ​മ്പ​നാ​ണ്.​ ​ഒ​റ്റ​ക്കൊ​മ്പ​ന്റെ​ ​കൊ​മ്പ്.​ ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ​ ​സു​രേ​ഷ് ​ഗോ​പി​ ​ഇ​ങ്ങ​നെ​ ​കു​റി​ച്ചു.ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ ആണ് റിലീസിന് ഒരുങ്ങുന്ന സുരേഷ് ഗോപി ചിത്രം. സുരേഷ് ഗോപിയോടൊപ്പം മകൻ ഗോകുൽ സുരേഷ് ഇതാദ്യമായി ഒന്നിച്ചഭിനയിക്കുന്നു.